Your shopping cart is empty!
യേശുക്രിസ്തുവിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെയുള്ള വിസ്മയകരമായൊരു തീർത്ഥാടനമാണീ പുസ്തകം. അലൻ ഏമ്സിന് നൽകപ്പെട്ട ദർശനങ്ങളിലൂടെ ഈശോയുടെ പരസ്യജീവിതത്തിലെ അത്യാശ്ചര്യകരമായ ഒട്ടനവധി സംഭവങ്ങൾ മാത്രമല്ല, അവിടുത്തെ മനസ്സും മറ്റെങ്ങും കാണാത്തവിധം വെളിപ്പെടുത്തുകയാണ്. രക്ഷകനും കർത്താവുമായ ഈശോയോട്, ഒരു സുഹൃത്തിനോടെന്നപോലെ ഗാഢമായി അടുക്കാനും മനസ്സിലാക്കാനും അഗാധമായി സ്നേഹിക്കാനും അതുവഴി, ഇതുവരെ സാധിക്കാത്ത ജീവിതവിശുദ്ധീകരണം നേടിയെടുക്കാനും ലോകമെമ്പാടും അനേകലക്ഷം മനുഷ്യരെ സഹായിച്ച വിശിഷ്ടകൃതിയുടെ മൂന്നാം ഭാഗം.
അലൻ സി. ഏമ്സ്
Book Details | |
Author | അലൻ സി. ഏമ്സ് |
Publisher | Sophia |
Language | Malayalam |