Vishudhiyilakkulla 12 Padavukal

Vishudhiyilakkulla 12 Padavukal
Brand: Sophia Publication
Product Code: 80-28-169
Availability: Pre-Order
Price: Rs:100
Qty:     - OR -   Add to Wish List
Add to Compare

പുണ്യങ്ങള്‍ നിറഞ്ഞ ഒരു യഥാര്‍ത്ഥ ക്രിസ്‌ത്യാനിയെ കണ്ടെത്തുക എത്രയോ പ്രയാസം! ഒരുപക്ഷേ, വെളളയടിച്ച കുഴിമാടങ്ങളെന്ന്‌ യേശു വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്നുണ്ടാകാം. പറുദീസായുടെ ആദിനൈര്‍മല്യത്തിലേക്ക്‌ തിരിച്ചു നടക്കാന്‍ നാം ഇനി ഏതുവഴിയിലൂടെ പോകും? അതിന്‌ ഏതെല്ലാം ചവിട്ടുപടികള്‍ കയറണം? ഈ പ്രശ്‌നങ്ങള്‍ക്കുളള ഉത്തരം ഈ പുസ്‌തകത്തില്‍ നിങ്ങള്‍ സ്വയം കണ്ടെത്തും. കാരണം, യഥാര്‍ത്ഥ ആത്മീയതയുടെ, സമര്‍പ്പണജീവിതത്തിന്റെ ആഴങ്ങളിലേക്ക്‌ പ്രവേശിക്കാന്‍ ഈ വായന നിങ്ങളെ സഹായിക്കും.വിശുദ്ധിയില്‍ വളരാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും വായിച്ചിരിക്കേണ്ട ഒരു ക്ലാസിക്കല്‍ കൃതി.

വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി

Book Details
Author വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി
Publisher Sophia
Language Malayalam

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017