Vathil

Vathil
Brand: Theo Books
Product Code: 80-13-123
Availability: Pre-Order
Price: Rs:80
Qty:     - OR -   Add to Wish List
Add to Compare

ഒരാള്‍ ഒരു വാതിലുമേറ്റി നഗരത്തെരുവിലൂടെ നടക്കുന്നു, ആ വാതിലിന് ഒരു വീടന്വേഷിച്ചുകൊണ്ട്. അയാളൊരിക്കല്‍ സ്വപ്നം കണ്ടിരുന്നു, ആ വാതിലിലൂടെ തന്റെ സ്ത്രീയും കുട്ടികളും സുഹൃത്തുക്കളും കടന്നുവരുന്നത്. എന്നാലിപ്പോള്‍ അയാള്‍ കാണുന്നു, പണിയാനാകാതെപോയ വീടിന്റെ ഈ വാതിലിലൂടെ ലോകം മുഴുവന്‍ കടന്നുപോകുന്നത് : മനുഷ്യര്‍, വാഹനങ്ങള്‍, വൃക്ഷങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍, എല്ലാം.
സച്ചിദാനന്ദന്‍

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:Powered By LimeCandy
Galeele.com © 2017