thavo the ching thavoyude mahathaya margam

thavo the ching thavoyude mahathaya margam
Brand: JEEVAN
Product Code: 80-2-202
Availability: Pre-Order
Price: Rs:80
Qty:     - OR -   Add to Wish List
Add to Compare

താവോ തേ ചിങ്
താവോയുടെ മഹത്തായ മാര്‍ഗ്ഗം
ലാവോത്സു
വിവ: എം. ദേവാനന്ദ്
ബുദ്ധിസാമര്‍ത്ഥത്തിനുപരി, സരളഹൃദയത്തിന്റെ തുടിപ്പുകളാണ് ഇതിലെ ഓരോ വാങ്മയ ചിത്രത്തേയും ഉജ്ജ്വലമാക്കുന്നത്. അതിന് ചേരുന്ന ബിംബകല്‍പനകള്‍ ഈ കൃതിയില്‍ സ്ഥാനം പിടിക്കുന്നണ്ട്. ഓരോ ബിംബവും ഓരോ അനുഭവ പ്രപഞ്ചത്തെയാകും നമ്മുടെ മുമ്പില്‍ തുറന്ന് വയ്ക്കുക. ചിലപ്പോള്‍ ഒന്നിന് പിന്നില്‍ അനേക പ്രപഞ്ചങ്ങള്‍ തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും. ലാവോത്സുവിന്റെ സിദ്ധിവൈഭവം ഈ തലത്തില്‍ അന്യാദൃശമാണ്.

 

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Tags: lavotsu
Powered By LimeCandy
Galeele.com © 2017