Roomi

Roomi
Brand: Theo Books
Product Code: 80-13-116
Availability: Pre-Order
Price: Rs:50
Qty:     - OR -   Add to Wish List
Add to Compare

റൂമി

ജെര്‍ളി

എന്റെ കവിതകള്‍ ഈജിപ്തുകാരുടെ അപ്പം പോലെയാണ്. ഒരു രാത്രി വച്ചിരുന്നാല്‍ പിന്നെയത് തിന്നാന്‍ കൊള്ളില്ല. അതിനാല്‍ എന്റെ കവിതകള്‍ ഈ ലോകത്തിന്റെ പൊടി, അവക്കു മുകളില്‍ അടിഞ്ഞുകൂടുന്നതിനുമുമ്പേ വാരിവലിച്ചു വിഴുങ്ങുക. ഒരു കവിത നെഞ്ചിലെ ഇളംചൂടിലാണ് കുടിയിരിക്കേണ്ടത്. പുറംലോകത്തെ തണുപ്പില്‍ അതു ചത്തു പോയേക്കും. വരണ്ട മണ്ണിലേക്കെറിയപ്പെട്ട ഒരു മത്സ്യം ഏതാനും നിമിഷങ്ങളുടെ പിടച്ചിലിനു ശേഷം നിശ്ചലനാകുന്നതു നിങ്ങള്‍ കണ്ടിട്ടില്ലേ ?

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:Tags: Jerly
Powered By LimeCandy
Galeele.com © 2017