Randuperkkidailoru Puzhayundu

Randuperkkidailoru Puzhayundu
Randuperkkidailoru Puzhayundu
Brand: Vimala Books
Product Code: 80-8-104
Availability: Pre-Order
Price: Rs:80
Qty:     - OR -   Add to Wish List
Add to Compare

ഏറെ വര്‍ഷങ്ങള്‍ക്കുശേം തീര്‍ത്തും അവിചാരിതമായി നമ്മള്‍ കണ്ടുമുണ്ടുകയും ഒരുമിച്ചു യാത്രചെയ്യുകയും ചെയ്ത ആ ദിവസം. അന്ന് നിന്റെ സ്‌നേഹത്തിന്റെ കുളിര് ഞാന്‍ വീണ്ടും അറിഞ്ഞു. നീയൊട്ടും മാറിയിരുന്നില്ല; ഞാനും . എത്ര കാലം കഴിഞ്ഞുപോയിരിക്കുന്നു....... എന്നിട്ടും ഉറവ വറ്റാത്ത പുഴപോലെ നമ്മുടെ സ്‌നേഹം നമ്മുടെ ഹൃദയതീരങ്ങളെ നനച്ചുകൊണ്ട് ഒഴുകുന്നത് നമ്മളറിയുന്നുണ്ടായിരുന്നു....
സ്‌നേഹത്തിന്റെ സൗഹൃദത്തിന്റെയും എന്ന് വായനക്കാര്‍ വാഴ്ത്തിയ കൃതിയുടെ പുതിയ രൂപം

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:Powered By LimeCandy
Galeele.com © 2017