Oru Bhoothochaadakante Anubhavangal

Oru Bhoothochaadakante Anubhavangal
Oru Bhoothochaadakante Anubhavangal
Brand: Sophia Publication
Product Code: 80-28-101
Availability: Pre-Order
Price: Rs:160
Qty:     - OR -   Add to Wish List
Add to Compare

ഒരു ഭൂതോച്ചാടകന്റെ അനുഭവങ്ങള്‍
പിശാചുബാധയും പൈശാചിക ഉപദ്രവങ്ങളും വെറും അന്ധവിശ്വാസമോ മനസികപ്രശ്‌നമോ അല്ലെന്നും പ്രത്യുത ഒരു യഥാര്‍ത്ഥ്യംതന്നെആണെന്നും വ്യക്തമാക്കുന്ന ഉജ്വലകൃതിയാണിത്. കാരണമറിയാത്ത പ്രശ്‌നങ്ങളുടെയും ദുരന്തങ്ങളുടെയും മുന്നില്‍ പതറിനില്‍ക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും വിടുതലിന്‍െ സദ്വര്‍ത്തയുമാണ് ഈ ഗ്രന്ഥം

സൃഷ്ടപ്രപഞ്ചത്തിന്മേലുള്ള ക്രിസ്തുവിന്റെ അനന്യമായ അധികാരവും ശക്തിയും വെളിവാക്കുന്നതിനൊപ്പം സമൂഹത്തിലുള്ള സാത്താന്റെ സാനിധ്യവും അവന്റെ ദുഷ്ടതന്ത്രങ്ങളും ഫാദര്‍ അമോര്‍ത്ത്്് ഈ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തുന്നു. ആധുനിക മനശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ചില പരിമിതികളിേലക്കും ഈ ഗ്രന്ഥം വെളിച്ചം വീശുന്നു.

നിരവധി യൂറോപ്പ്യന്‍ ഭാഷകളിലെ 'ബെസ്‌ററ്‌സെല്ലര്‍' ആയിരുന്ന ഈ കൃതി സഭയുടെയും പൗരൊഹിത്യത്തിന്റെയും ശക്തിയും മഹത്വവും വെളിപ്പെടുകയും ചെയ്യുന്നു. നൂറുകണക്കിന് ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുള്ള ഫാദര്‍ അമോര്‍ത്ത് റോമിലെ മുഖ്യ ഭൂതോച്ചാടകനാണ്. അദ്ദേഹതിന്റെ 30 വര്‍ഷത്തിലധികമുള്ള അജപാലനാനുഭവങ്ങളും അവ നല്കുന്ന ജ്ഞാനവും എല്ലാ അജപാലകര്‍ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും.

An Exorcist Tells His Story

In this powerful book, the renowned exorcist of Rome tells of his many experiences in his ministry as an exorcist doing battle with Satan to relieve the great suffering of people in the grip of evil. The importance of the ministry to "expel demons" is clearly seen in the Gospels, from the actions of the Apostles, and from Church history. Fr. Amorth allows the reader to witness the activities of the exorcist, to experience what an exorcist sees and does. He also reveals how little modern science, psychology, and medicine can do to help those under Satan's influence and that only the power of Christ can release them from this kind of mental, spiritual or physical suffering.

An Exorcist Tells His Story has been a European best-seller that has gone through numerous printings and editions. No other book today so thoroughly and concisely discusses the topic of exorcism.

"This is a very important book. Every pastoral leader, clergy and lay, should read it. The ministry of exorcism badly needs to be restored and Fr. Amorth's book is a significant contribution in this direction."

Ralph Martin Author,
The Catholic Church at the End of an Age

"Fr. Amorth tells us about his personal confrontations with the devil on hundreds of occasions. Those who deny or doubt the power of the devil will be shocked at what they find in this book."
Fr. Kenneth Baker, S.J.
Editor, Homiletic and Pastoral Review

Fr. Gabriele Amorth is the Chief Exorcist of Rome. He has performed hundreds of exorcisms over many years. He has written about his experiences in various theological and spiritual journals

Book Details
Author Fr. Gabriele Amorth
Publisher Sophia Publication
ISBN
Language English
Number of pages
Edition Paper Back

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017