Maunathinu Munpulla Vakkukal

Maunathinu Munpulla Vakkukal
Maunathinu Munpulla Vakkukal
Brand: Vimala Books
Product Code: 80-8-103
Availability: Pre-Order
Price: Rs:80
Qty:     - OR -   Add to Wish List
Add to Compare

വിനായകിന്റെ ഭാഷ മൗനത്തിന്റെ ഭാഷയാണ്.
ശബ്ദകോലാഹലങ്ങളെയും രൗദ്രഭാവങ്ങളെയും അതിജീവിക്കുന്ന ഭാഷ. പ്രണയവും വിഷാദവും ഓര്‍മയും മറവുയും മഴയും രാത്രിയും ഒക്കെ ഇടകലര്‍വന്നത്. തീവ്രവേദനാനുഭവങ്ങളിലൂടെ കടന്നുപോയ ഒരാളുടെ നിശബ്ദതയ്ക്ക് ജീവന്‍ വച്ചാണ് ഈ പുസ്തകം രൂപപ്പെട്ടത്. വാക്കുകള്‍ക്ക് വെളിപ്പെടുത്താനാവാത്തതു പോലും മൗനത്തിനു പറയാനാകുമെന്ന് അറിയുക. അതുകൊണ്ടുതന്നെ ഭൂമിയിലെ എല്ലാ വാക്കുകളും അവസാനിച്ചാലും ഇതിലെ മൗനം നിന്നെ പിന്തുടരും.
മൗനത്തിനു മുമ്പുള്ള
വാക്കുകള്‍

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017