Parayathe Pokumbol Ariyathe Pokunnathu

Parayathe Pokumbol Ariyathe Pokunnathu
Parayathe Pokumbol Ariyathe Pokunnathu
Brand: St.Pauls Books
Product Code: 80-12-100
Availability: Pre-Order
Price: Rs:75
Qty:     - OR -   Add to Wish List
Add to Compare

എത്ര പറഞ്ഞിട്ടും എത്ര കുറച്ചാണ് നാം അറിയുന്നത്.
എത്ര കുറച്ച് അറിഞ്ഞിട്ടും എത്ര കൂടൂതലാണ് നാം പറയുന്നത്.
പറഞ്ഞുപോയ വാക്കുകള്‍ക്കപ്പുറം പറയാതെ പോയ വാക്കിന്റെ ആഴങ്ങളുമുണ്ട്.
നീ എന്നോട് പറയാതിരുന്നവ...
ഞാന്‍ നിന്നോട് പറഞ്ഞവ .....
പറഞ്ഞിട്ടും അറിയാതെ പോകുന്നതോ
പറയാതിരുന്നതുകൊണ്ട്
അറിയാതെ പോകുന്നതോ
ഏതാണ് നിന്റെ കണ്ണുകളെ
കൂടുതല്‍ നനയിപ്പിക്കുന്നത് ?

പറയാതെ പോകുമ്പോള്‍ അറിയാതെ പോകുന്നത്.....
വിനായക് നിര്‍മ്മല്‍

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:Powered By LimeCandy
Galeele.com © 2017