Nakshathra Ravukal

Nakshathra Ravukal
Nakshathra Ravukal
Brand: Media House Delhi
Product Code: 80-5-100
Availability: Pre-Order
Price: Rs:130
Qty:     - OR -   Add to Wish List
Add to Compare

നക്ഷത്രരാവുകള്‍
വിനായക് നിര്‍മ്മല്‍
കാലത്തിന്റെ രഥചക്രമുരുളുകയാണ്.
പ്രിയതരമായ മണ്ണിന്റെ ഉര്‍വ്വരതയില്‍ നിന്ന് അപരിചിതത്വത്തിന്‍ ഊഷരമായ ഭൂമിയിലേക്ക്.
ജീവിതത്തിന്റെ ചീന്തുകളായിരുന്ന
ജൈവയാഥാര്‍ത്ഥങ്ങള്‍
പളപളപ്പാര്‍മന്ന വരവുപണ്ടങ്ങള്‍ക്ക്
പകരമാവില്ല എന്ന തിരിച്ചറിവില്‍ നിന്നാണ്
ഈ പുസ്തകത്തിന്റെ ജ•ം.
ക്രിസ്തുമസിനെക്കുറിച്ച്
കുറേ ചിന്തകളും
ജീവിതച്ചീന്തുകളും വെളിപാടുകളും.
ക്രിസ്തുമസിന്റെ ശാന്തമായ നക്ഷത്രരാവുകളെ സ്‌നേഹിക്കുന്ന
സുമനസുകള്‍ തന്നെയാമ്
ഈ പുസ്തകത്തിന്റെ സാംഗത്യം.

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017