Nam Malaghakkunjungal, Makkalkkengane Laingika Vidhyaphyasam Kodukkam

Nam Malaghakkunjungal, Makkalkkengane Laingika Vidhyaphyasam Kodukkam
Brand: Sophia Publication
Product Code: 80-28-183
Availability: Pre-Order
Price: Rs:150
Qty:     - OR -   Add to Wish List
Add to Compare

നാം മാലാഖക്കുഞ്ഞുങ്ങൾ
വളർച്ചയുടെ ഘട്ടങ്ങൡ കുട്ടികൾക്ക് ഉണ്ടാകുന്ന സംശയങ്ങളും, ദൈവികകാഴ്ചപ്പാടിൽ അവയ്ക്കുള്ള മറുപടിയുമാണ് സേന്താഷ് - ലിഷ ദമ്പതികളുെട ഇൗ പുസ്തകത്തിൽ. കുട്ടികളെ മാതാപിതാക്കൡേലക്കും െെദവത്തിേലക്കും അടുപ്പിക്കാൻ ലൡതമായ െെശലിയിൽ എഴുതിയ ഇൗ പുസ്തകം സഹായിക്കും.

മക്കൾക്ക് എങ്ങനെ ലൈംഗികവിദ്യാഭ്യാസം കൊടുക്കാം?
പല കാര്യങ്ങളിലും അറിവുണ്ടെന്നു വിചാരിക്കുന്ന നാം ഇനിയും പലതും അറിയേണ്ടതുണ്ടെന്നും ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ ബോധ്യമാകും. എല്ലാ മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്നവരും വായിച്ചിരിക്കേണ്ട  ഒരു അമൂല്യഗ്രന്ഥംതന്നെയാണിത്. അതിലളിതമായും വ്യക്തമായും എഴുതിയിരിക്കുന്ന ഈ ഗ്രന്ഥം യഥാർത്ഥത്തിൽ ലൈംഗികതയ്ക്കും അതീതമായ ഒരു തലത്തിലേക്കാണ് വായനക്കാരെ ആനയിക്കുന്നത്.

Book Details
Author Santhosh &Lisha
Publisher Sophia
Language Malayalam

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017