Snehathinte Kaiyaksharangal

Snehathinte Kaiyaksharangal
Brand: Sophia Publication
Product Code: 80-28-177
Availability: Pre-Order
Price: Rs:50
Qty:     - OR -   Add to Wish List
Add to Compare

ഇതാ, മലയാളത്തിന്റെ കാവ്യസൗന്ദര്യവും ബൈബിളിന്റെ സ്വര്‍ഗീയ ലാവണ്യവും ചാലിച്ചു രചിച്ച ഒരു കൃതി. വിശുദ്ധഗ്രന്ഥത്തില്‍ പറയാതെപോയ ഇടങ്ങളില്‍ നിറച്ച സര്‍ഗവൈഭവം. വായനക്കാരന്റെ മനസ്സില്‍ നൈര്‍മല്യവും ആനന്ദവും നിറയ്ക്കുന്ന ആസ്വാദനത്തിന്റെ ഉദാത്തമായൊരു മേഖലയിലേക്കു നയിക്കുന്ന വ്യത്യസ്തയാര്‍ന്ന കഥകള്‍, കെ.സി.ബി.സിയുടെയും 'ശാലോ'മിന്റെയും പുരസ്‌കാരങ്ങള്‍ നേടിയ സാബു പുളിക്കത്തറയില്‍നിന്ന്.

Book Details
Author സാബു പുളിക്കത്തറ
Publisher Sophia
Language Malayalam

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017