Sheenar Samathalathile Vilapangal

Sheenar Samathalathile Vilapangal
Brand: Sophia Publication
Product Code: 80-28-171
Availability: Pre-Order
Price: Rs:150
Qty:     - OR -   Add to Wish List
Add to Compare

അഹങ്കാരത്തിന്റെ ബാബേല്‍ ഗോപുരം തകര്‍ന്നു വീണത് ഷീനാര്‍ സമതലത്തിലാണ്. ഭോഷത്വവും അഹങ്കാരവും വഴി നമ്മുടെ ജീവിതത്തേയും ഷീനാര്‍ സമതലമാക്കാതിരിക്കുവാനുള്ള മുന്നറിയിപ്പുകളാണ് ഈ ഗ്രന്ഥത്തില്‍.

നമ്മുടെ ഹൃദയങ്ങളോടും കാലഘട്ടത്തോടുമുള്ള ദൈവത്തിന്റ പ്രവാചക ശബ്ദം. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സഭാ സമൂഹത്തിനും ഉയര്‍ത്തെഴുന്നേല്പിന്റെ ശക്തി പകരുന്ന സന്ദേശങ്ങള്‍. ശാലോം ടെലിവിഷന്‍ ചെയര്‍മാനും സണ്‍ഡേശാലോം, ശാലോം ടൈംസ്, ശാലോം ടൈഡിംഗ്‌സ് എന്നിവയുടെ ചീഫ് എഡിറ്ററുമായ ശ്രീ. ബെന്നി പുന്നത്തറയുടെ ഗ്രന്ഥങ്ങള്‍ തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

മാധ്യമ രംഗത്തെ വിശിഷ്ട സേവനത്തിന് K.C.B.C മാധ്യമ അവാര്‍ഡ് (2002), മികച്ച സാംസ്കാരിക പ്രവര്‍ത്തകനുള്ള ദര്‍ശന അവാര്‍ഡ് (2006), കേരളസഭയ്ക്ക് നല്‍കിയ സംഭാവനകളെ ആദരിച്ചുകൊണ്ട് ബെറ്റര്‍ ലൈഫ് മൂവ്‌മെന്റ് നല്‍കിയ "കേരള സഭാതാരം' അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹനായിട്ടുണ്ട്.


Author: ബെന്നി പുന്നത്തറ

Book Details
Author Br.ബെന്നി പുന്നത്തറ
Publisher Sophia
Language Mlayalam

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017