Vishudhiyude Nirakkottukal

Vishudhiyude Nirakkottukal
Brand: Sophia Publication
Product Code: 80-28-170
Availability: Pre-Order
Price: Rs:100
Qty:     - OR -   Add to Wish List
Add to Compare

സ്‌നേഹത്തിന്റെ സുഗന്ധം ചുറ്റും പരത്തുന്ന കുറേ മനുഷ്യരെക്കുറിച്ച്‌ ഗ്രന്ഥകാരന്‍ വളരെ ലളിതമായി എഴുതിയിരിക്കുന്നു. ഭൂമിയെ സ്വര്‍ഗമാക്കാന്‍ നന്മ നിറഞ്ഞ ഒരു ഹൃദയമുണ്ടായാല്‍ മതിയെന്ന്‌
അവര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്‌. ഉള്ളിലുള്ള നന്മയെ തൊട്ടുണര്‍ത്തുംവിധം ഹൃദയസ്‌പര്‍ശിയായ ഈ ഗ്രന്ഥം തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തെ പ്രകാശം നിറഞ്ഞതാക്കും.

പാലാ-ഇലഞ്ഞി സ്വദേശിയായ ഫാ. പീറ്റര്‍ കൊച്ചാലുങ്കല്‍ സി.എം.ഐ 1960-ല്‍ ജനിച്ചു. പൗരോഹിത്യ സ്വീകരണം 1992-ല്‍. `വേദനയും സന്തോഷവും - കാര്‍ഡിനല്‍ ന്യൂമാന്റെ വീക്ഷണത്തില്‍' എന്ന വിഷയത്തില്‍ റോമിലെ സെന്റ്‌ തോമസ്‌ അക്വീനാസ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ ആധ്യാത്മികശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ്‌ നേടി. ഇപ്പോള്‍ ബറോഡയിലെ ഗുജറാത്ത്‌ വിദ്യാദീപ്‌ റീജിയണല്‍ ദൈവശാസ്‌ത്രസെമിനാരിയിലെ അധ്യാപകനായ അദ്ദേഹം രാജ്‌കോട്ട്‌ രൂപതയിലെ സി.എം.ഐ ദൈവശാസ്‌ത്രവിദ്യാര്‍ത്ഥികളുടെ റെക്‌ടറും കൂടിയാണ്‌. ഇതുവരെ എട്ട്‌ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ധ്യാനപ്രസംഗകന്‍ എന്ന നിലയിലും പ്രശസ്‌തനാണ്‌.

ഫാ. പീറ്റര്‍ കൊച്ചാലുങ്കല്‍ സി.എം.ഐ

Book Details
Author ഫാ. പീറ്റര്‍ കൊച്ചാലുങ്കല്‍ സി.എം.ഐ
Publisher Sophhia
Language Malayalam

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017