Murivil Ninnu Thirumurivilekku

Murivil Ninnu Thirumurivilekku
Brand: Sophia Publication
Product Code: 80-28-162
Availability: Pre-Order
Price: Rs:60
Qty:     - OR -   Add to Wish List
Add to Compare

ഈ ഗ്രന്ഥം ഒരു ധ്യാനമാണ്‌,  സൗഖ്യമാണ്‌, വിശുദ്ധീകരണമാണ്‌, അതിലെല്ലാമുപരി മുറിവുകളെ തിരുമുറിവുകളാക്കിമാറ്റുന്ന ആത്മീയസാധനയാണ്‌. തീക്കനലിനെ കൈവെള്ളയില്‍ എടുത്തു പിടിക്കുംപോലെ സഹനങ്ങളെ സ്വീകരിക്കാന്‍ വിളിക്കപ്പെട്ട എല്ലാ
ആത്മാക്കള്‍ക്കും സഹനത്തിന്റെ ഉള്‍പ്പൊരുള്‍ തുറന്നു കാണിക്കുകയാണീ ഗ്രന്ഥം. ആത്മീയ വളര്‍ച്ചയുടെയും വിശുദ്ധീകരണത്തിന്റെയും പാതയില്‍ മുറിവുകളെ എങ്ങനെ തിരുമുറിവുകളാക്കി രൂപപ്പെടുത്താനാവും എന്നതിന്റെ ഉത്തരമാണിതില്‍ തെളിയുന്നത്‌. സഹനങ്ങളെ അര്‍ച്ചനാ പുഷ്‌പങ്ങളാക്കി ആത്മീയതയില്‍ പറന്നുയരാന്‍ ആത്മാവിനെ സഹായിക്കുന്നു ഈ ചെറുഗ്രന്ഥം. ആന്തരിക വിശുദ്ധീകരണത്തിന്റെയും സൗഖ്യത്തിന്റെയും ദശതലങ്ങളെ സമ്യക്കായി ചിത്രീകരിക്കുന്ന ഈ ഗ്രന്ഥം
തിരുസഭയിലെ അനേകം മിസ്റ്റിക്‌ രചനകളുടെ അകക്കാമ്പിനോട്‌ ചേര്‍ന്നുനില്‍ക്കുന്നു.

ഡോ. ജെയിംസ്‌ കിളിയനാനിക്കല്‍

Book Details
Author ഡോ. ജെയിംസ്‌ കിളിയനാനിക്കല്‍
Publisher Sophia
Language Malayalam

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017