Marubhoomiyilum Poothulayan

Marubhoomiyilum Poothulayan
Brand: Sophia Publication
Product Code: 80-28-160
Availability: Pre-Order
Price: Rs:95
Qty:     - OR -   Add to Wish List
Add to Compare

ആത്മീയ യാത്രയില്‍ ഇടറി വീഴുന്നവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശക്തി പകരുന്ന ദൈവികസന്ദേശങ്ങള്‍...
പ്രതികൂലങ്ങളുടെ നടുവിലും പരാജയത്തിന്റെ വീഥികളിലും ജീവിതം പൂത്തുലയുവാന്‍ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ വിജയമന്ത്രങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഓരോ ലേഖനത്തിലും.
"ശാലോം ടൈംസി'ന്റെ എക്‌സിക്യുട്ടീവ് എഡിറ്റേഴ്‌സില്‍ ഒരാളായ ശ്രീമതി സ്റ്റെല്ല ബെന്നി "സണ്‍ഡേ ശാലോം', "ശാലോം ടൈഡിംഗ്‌സ്' എന്നിവയുടെയും പത്രാധിപ സമിതി അംഗമാണ്. "എന്റെ ജീവിതം ഒരു ബലിയാക്കി' എന്നതാണ് ആദ്യ പുസ്തകം. ജീസസ് യൂത്തിന്റെ പ്രഥമനിര ലീഡേഴ്‌സില്‍ ഒരാളായിരുന്ന ശ്രീമതി സ്റ്റെല്ല കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകളുടെ കേരള ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Author: Stella Benny

Book Details
Author Stella Benny
Publisher Sophia
Language Malayalam

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017