Manushyaputhrante Adayalam

Manushyaputhrante Adayalam
Brand: Sophia Publication
Product Code: 80-28-158
Availability: Pre-Order
Price: Rs:100
Qty:     - OR -   Add to Wish List
Add to Compare

ക്രിസ്തീയവിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രതീകവും പുരാതനമായ ഒരു പ്രാര്‍ത്ഥനാ രീതിയുമാണ് കുരിശടയാളം. ഇതുവഴി ആദിമ ക്രൈസ്തവര്‍ പിശാചിനെ ബഹിഷ്‌ക്കരിക്കുകയും വിശുദ്ധര്‍ രോഗശാന്തി നല്‍കുകയും ചെയ്തു. മുന്‍തലമുറകളിലെ വിശ്വാസികള്‍ക്ക് പകര്‍ച്ചവ്യാധികളില്‍നിന്നുള്ള സംരക്ഷണമുദ്രയും ആന്തരിക അസ്വസ്ഥതകളില്‍നിന്നുള്ള മോചന ഔഷധവും ആയിരുന്നു കുരിശടയാളം. കുരിശടയാളത്തിന്റെ ശക്തിരഹസ്യങ്ങള്‍ അറിയുന്നതിലൂടെ ആത്മീയപോരാട്ടത്തിന് നിങ്ങള്‍ കൂടുതല്‍ സജ്ജരാക്കപ്പെടും. അതുവഴി നിങ്ങളുടെ പ്രാര്‍ത്ഥനാജീവിതത്തില്‍ അത്ഭുതകരമായ പുരോഗതി കൈവരിക്കാനും സാധിക്കും.

നിരവധി ആധ്യാത്മിക ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശ്രീ ബെന്നി പുന്നത്തറ ശാലോം ടെലിവിഷന്റെ ചെയര്‍മാനും ശാലോം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ജര്‍മന്‍, സ്പാനിഷ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കെ.സി.ബി.സി. മീഡിയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തെ 2012 ഫെബ്രുവരിയില്‍ തിരുസഭ 'ഷെവലിയര്‍' സ്ഥാനം നല്‍കി ആദരിക്കുകയുണ്ടായി.

Book Details
Author ബെന്നി പുന്നത്തറ
Publisher Sophia
Language Malayalam

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017