Daivasworathinu Kathorthappol

Daivasworathinu Kathorthappol
Brand: Sophia Publication
Product Code: 80-28-151
Availability: Pre-Order
Price: Rs:70
Qty:     - OR -   Add to Wish List
Add to Compare

പ്രവാചകന്മാരോടും പൂർവപിതാക്കന്മാരോടും വിശുദ്ധാത്മാക്കളോടുമെല്ലാം ദൈവം നേരിട്ട് സംസാരിക്കുന്ന സംഭവങ്ങൾ നമുക്ക് സുപരിചിതമാണ്.
ആ ദൈവം ഇന്നും തന്റെ ജനത്തോട് നേരിട്ട് സംസാരിക്കും - പരിശുദ്ധാത്മാവിന്റെ ശബ്ദം തിരിച്ചറിയാനും അനേകർക്ക് ദൈവഹിതം വെളിപ്പെടുത്താനും ഈ കാലഘട്ടത്തിൽ ദൈവം ഉപയോഗിച്ച് ശ്രീ ജോസ് കാപ്പന്റെ ജീവിതം അതിന്റെ നല്ലൊരു ഉദാഹരണമാണ്.

ഒരു സാധാരണ കർഷകനായിരുന്ന ശ്രീ ജോസ് കാപ്പൻ കേരളത്തിലെ പ്രമുഖരായ ധ്യാനഗുരുക്കന്മാർക്കെല്ലാം ആത്മീയ ഉപദേശകനും വഴികാട്ടിയുമായിരുന്നു. പരിശുദ്ധാത്മാവിന്റെ വരദാനങ്ങളെക്കുറിച്ചുള്ള പുതിയൊരു അവബോധം കേരളസഭയ്ക്ക് നൽകാൻ അദ്ദേഹത്തിന്റെ ജീവിതവും ശുശ്രൂഷയും കാരണമായി. വരദാനങ്ങൾ പ്രായോഗിക ജീവിതത്തിൽ, കൗൺസലിംഗ് വരങ്ങളിലൂടെ എന്നീ ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന് സുവിശേഷ പ്രഘോഷകനാണ്. തലശേരി അതിരൂപതയിലെ കോടോപ്പള്ളി ഇടവകാംഗമായ അദ്ദേഹത്തിന്റെ ഈ അനുഭവ കഥകൾ ദൈവസ്‌നേഹത്തിന്റെ പുതിയൊരു മുഖം നമുക്ക് വെളിപ്പെടുത്തുകയാണ്.

Book Details
Author ജോസ് കാപ്പൻ
Publisher Sophia
Language Malayalam

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017