Thakarchakalengane Uyarchakalakkam

Thakarchakalengane Uyarchakalakkam
Brand: Sophia Publication
Product Code: 80-28-142
Availability: Pre-Order
Price: Rs:100
Qty:     - OR -   Add to Wish List
Add to Compare

ആത്മീയജീവിതത്തിലെ സന്ദിഗ്‌ധഘട്ടങ്ങളില്‍ പ്രകാശവും ശക്തിയും പകരുന്ന ദൈവികസന്ദേശങ്ങളുടെ സമാഹാരം.
തകര്‍ന്നവര്‍ക്ക്‌ പുനരുത്ഥാനത്തിന്റെ ശക്തിയും വീണവര്‍ക്ക്‌ വീണ്ടെടുപ്പിന്റെ ആനന്ദവും കണ്ടെത്താന്‍ സഹായകമാകുന്ന ഉജ്വലകൃതി.

ശാലോം മീഡിയ ഫൗണ്ടേഷന്റെ മാനേജിംഗ്‌ ട്രസ്റ്റിയും ശാലോം ടൈഡിംഗ്‌സിന്റെ അസോസിയേറ്റ്‌ എഡിറ്ററുമായ ശ്രീ. കെ. ജെ. മാത്യു, ശാലോം ടൈംസ്‌ മാസികയുടെ എക്‌സിക്യൂട്ടീവ്‌ എഡിറ്ററുകൂടിയാണ്‌. സുവിശേഷ പ്രഘോഷകന്‍ എന്ന
നിലയിലും പ്രശസ്‌തനായ അദ്ദേഹം ഇപ്പോള്‍ കോഴിക്കോട്‌ പേരാമ്പ്ര ഗവണ്‍മെന്റ്‌ കോളജില്‍ സീനിയര്‍ ഗ്രേഡ്‌ ലക്‌ചററായി സേവനമനുഷ്‌ഠിക്കുന്നു. `നിനക്കെന്റെ കൃപ മതി' എന്നതാണ്‌ പ്രഥമ ഗ്രന്ഥം.
ഭാര്യ: മേരിക്കുട്ടി. മക്കള്‍: സുബിന്‍, ബിപിന്‍, മെറിന്‍

Author: കെ. ജെ. മാത്യു

Book Details
Author K.J Mathew
Publisher Sophia
Language Malayalam

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017