Your shopping cart is empty!
ശാന്തിമോന് ജേക്കബ് പ്രവാസത്തെ ഒരു ദൈവവിളിയായി കണ്ട് ദുരന്തങ്ങളും വറുതികളും താണ്ടി ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്തേടി നടക്കുന്ന പ്രവാസി സമൂഹത്തിന്റെ അതിജീവനത്തിന്റെ അനുഭവങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ പങ്കുവെക്കുകയാണ് ഗ്രന്ഥകാരന്. പ്രവാസ ഭൂമിയില്‍ തന്നെ കാത്തിരുന്ന ദൈവകൃപയുടെ ഒരുപിടി വാതിലുകള്‍ കണ്ടെത്തി സ്നേഹത്തിന്റെ ചിരാതുകള്‍ തെളിയിക്കുകയാണ്.
Book Details | |
Author | ശാന്തിമോന് ജേക്കബ് |
Publisher | Sophia |
Language | Malayalam |