Ente Jeevitham Oru Baliyakki

Ente Jeevitham Oru Baliyakki
Brand: Sophia Publication
Product Code: 80-28-133
Availability: Pre-Order
Price: Rs:90
Qty:     - OR -   Add to Wish List
Add to Compare

നീറുന്ന അനുഭവങ്ങളുടെ ഗത്‌സെമനിയില്‍ ജീവിതം കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെട്ട, പ്രത്യാശയുടെ അന്തിമകിരണംപോലും അസ്‌തമിക്കുന്ന കാല്‍വരിയുടെ താഴ്‌വരയില്‍ ഇടറിവീണുപോകുന്ന ജീവിതങ്ങളെ ക്രൈസ്‌തവമായ ഉയിര്‍പ്പനുഭവത്തിലേക്ക്‌
കൈപിടിച്ചുയര്‍ത്തുന്ന ഉജ്ജ്വലകൃതി. സ്വന്തം ജീവിതം `അഴിഞ്ഞില്ലാതാകുന്ന ഗോതമ്പുമണി'യായി തിരിച്ചറിഞ്ഞ്‌ കരുത്തേറിയ കതിരുകള്‍ പുറപ്പെടുവിക്കാന്‍ ആയിരങ്ങളെ സഹായിച്ച സ്റ്റെല്ല ബെന്നിയുടെ ആദ്യപുസ്‌തകത്തിന്റെ പുനഃപ്രസിദ്ധീകരണം.

Book Details
Author Stella Benny
Publisher Sophia
Language Malayalam

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017