Athmavinte Prathidwanikal Vol 1

Athmavinte Prathidwanikal Vol 1
Brand: Sophia Publication
Product Code: 80-28-128
Availability: Pre-Order
Price: Rs:150
Qty:     - OR -   Add to Wish List
Add to Compare

2002 മുതലുള്ള അഞ്ചുവര്‍ഷങ്ങളില്‍ "ശാലോം ടൈംസില്‍' എഴുതിയ എഡിറ്റോറിയലുകളുടെ സമാഹാരമാണിത്. ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവരുടെ ആധ്യാത്മിക ജീവിതത്തില്‍ സാന്ത്വനവും ശക്തിയും പകര്‍ന്ന ഈ ദൈവിക സന്ദേശങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും സമ്പന്നമാക്കും. കഥകളും ചരിത്രസംഭവങ്ങളും സ്വന്തം ജീവിതാനുഭവങ്ങളും ഉപയോഗിച്ചുള്ള ലളിതമായ വചന വ്യാഖ്യാനങ്ങള്‍ നിങ്ങളുടെ ആത്മീയ ജീവിതത്തിന് പുതിയ ദര്‍ശനങ്ങളും പ്രചോദനങ്ങളും നല്‍കാതിരിക്കില്ല. "ആത്മാവിന്റെ പ്രതിധ്വനി'യുടെ ഒന്നാം ഭാഗം ഇതിനകം തന്നെ നാല് പതിപ്പുകള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. ഈ രണ്ടാം ഭാഗവും നിങ്ങളുടെ ആധ്യാത്മിക ജീവിതത്തെ തൊട്ടുണര്‍ത്തുകതന്നെ ചെയ്യും.
നിരവധി ആധ്യാത്മിക ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശ്രീ. ബെന്നി പുന്നത്തറ, സണ്‍ഡേശാലോം, ശാലോം ടൈംസ്, ശാലോം ടൈഡിംഗ്‌സ്, എന്നിവയുടെ ചീഫ് എഡിറ്ററും ശാലോം ടെലിവിഷന്‍ ചെയര്‍മാനുമാണ്. മാധ്യമ രംഗത്തെ വിശിഷ്ട സേവനത്തിന് K.C.B.C മാധ്യമ അവാര്‍ഡ് (2002), മികച്ച സാംസ്കാരിക പ്രവര്‍ത്തകനുള്ള ദര്‍ശന അവാര്‍ഡ് (2006), കേരളസഭയ്ക്ക് നല്‍കിയ സംഭാവനകളെ ആദരിച്ചുകൊണ്ട് ബെറ്റര്‍ ലൈഫ് മൂവ്‌മെന്റ് നല്‍കിയ "കേരള സഭാതാരം' അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹനായിട്ടുണ്ട്.

Book Details
Author Br.ബെന്നി പുന്നത്തറ
Publisher Sophia
Language Malayalam

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017