Anthichristhuvinte Agamanam

Anthichristhuvinte Agamanam
Brand: Sophia Publication
Product Code: 80-28-126
Availability: Pre-Order
Price: Rs:80
Qty:     - OR -   Add to Wish List
Add to Compare

"ആ ദിവസത്തിനുമുമ്പ് വിശ്വാസ ത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്ന് വിളിക്കപ്പെടുന്നതോ ആരാധനാ വിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ
പ്രതിഷ്ഠിക്കുകയും ചെയ്യും'' (2 തെസലോ.2:3-4).

ആരാണ് അന്തിക്രിസ്തു? എന്താണ് അവന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍? ക്രിസ്തുവിനും സഭയ്ക്കും എതിരെയുള്ള അവന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ തിരിച്ചറിയാം?

ഒരുക്കമുള്ളവരായി ജീവിക്കുവാന്‍ വിശ്വാസിയെ പ്രാപ്തനാക്കുന്ന ഉജ്ജ്വലകൃതി.
150 വര്‍ഷങ്ങള്‍ക്കുമുമ്പ് ഫ്രഞ്ച് ഭാഷയില്‍ എഴുതപ്പെട്ട ദി മാറ്റര്‍ ഓഫ് ആന്റി ക്രൈസ്റ്റ് എന്ന ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം. ഫ്രാന്‍സിലുള്ള ലാവലിലെ ഗ്രാന്റ് സെമിനാരിയില്‍ ദൈവശാസ്ത്ര പ്രഫസര്‍ ആയിരുന്ന ഫാ. ഹ്യൂഷേ ആണ് ഇതിന്റെ കര്‍ത്താവ്.

Book Details
Author Rev. Fr. Hushed
Publisher Sophia
Language Malayalam

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017