Hrudayavayal

Hrudayavayal
Brand: Theo Books
Product Code: 80-13-107
Availability: Pre-Order
Price: Rs:95
Qty:     - OR -   Add to Wish List
Add to Compare

ഹൃദയവയല്‍
ബോബി ജോസ് കട്ടികാട്
ഉത്സവം കഴിഞ്ഞു ഒന്നിച്ചു നൃത്തം ചവിട്ടിയവര്‍ അവരവരുടെ കൂടാരങ്ങളിലേക്കു മടങ്ങി. മഞ്ഞുപെയ്യുന്ന ഈ രാവില്‍, മുനിഞ്ഞു കത്തുന്ന വിളക്കു മരത്തിനു താഴെ ഒരാള്‍ തനിച്ചാവുന്നു.
പിന്നീടാണ് ക്രിസ്തു വന്നത്. അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള്‍ ആരുമറിയാതെ ഉള്ളിലേക്കെത്തുന്ന സുഹൃത്ത്, കുന്തിരിക്കത്തിന്റെ ഗന്ധത്തില്‍ നിന്ന് നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്കു പോകാം.... ആത്മീയതയില്‍ പശിമയുള്ള വാക്കുകൊണ്ടൊരു നവസൗഹൃദം രൂപപ്പെടുത്തിയ സഞ്ചാരിയുടെ ദൈവത്തിന്റെ തുടര്‍ച്ചയാണീ പുസ്തകം.

 

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017