Haritham

Haritham
Brand: Theo Books
Product Code: 80-13-105
Availability: Pre-Order
Price: Rs:90
Qty:     - OR -   Add to Wish List
Add to Compare

ഹരിതം
സെബാസ്റ്റ്യന്‍ തോബിയാസ്

പ്രകൃതിക്കും ചരാചരങ്ങള്‍ക്കും ഒരാളെ ദൈവത്തിലേക്കുണര്‍ത്താന്‍ കഴിയുമെന്നും അതിന് ജീവിത പുസ്തകത്തിന്റെ താളുകളിലൂടെ ധ്യാനാത്മാകമായി കടന്നുപോയാല്‍ മതിയെന്നും ഫാദര്‍ സെബാസ്റ്റ്യന്‍ തോബിയാസ് മനോഹരമായി ഓര്‍മ്മിപ്പിക്കുകയാണ്. യേശുവിനെ സെന്‍താവോ സുഫി സുഗന്ധത്തില്‍ അറിഞ്ഞ ഫാദര്‍ ആന്റണി ഡിമല്ലോയ്ക്ക് കേരളത്തില്‍ നിന്നൊരു പിന്തുടര്‍ച്ചയുണ്ടാകാന്‍ തുടങ്ങയിരിക്കുന്നുവെന്ന് ഹരിതം വായിച്ചുകഴിഞ്ഞപ്പോള്‍ മാത്രമാണ് അറിയാന്‍ കഴിഞ്ഞത്
പി. എന്‍. ദാസ്
ഹരിതം ഞാനിപ്പോഴും വായിച്ചുതീര്‍ന്നിട്ടില്ല. എന്റെ വായനയ്ക്ക് ചിറകുകളില്ലാത്തതിനാല്‍ എനിക്കതിനു മീതെ പറക്കാനാവില്ല. എങ്കിലും വേനലിന്റെ കൊമ്പുകൊണ്ടു മുറിഞ്ഞ എന്റെ ഹൃദയം ഈ പച്ചപ്പിലൂടെ നടന്നാല്‍ സുഖപ്പെടുമെന്ന് എനിക്കുറപ്പുണ്ട്
ഡോ.മുഞ്ഞിനാട് പത്മകുമാര്‍

 

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Related
Powered By LimeCandy
Galeele.com © 2017