enneagram

enneagram
Brand: JEEVAN
Product Code: 80-2-132
Availability: Pre-Order
Price: Rs:150
Qty:     - OR -   Add to Wish List
Add to Compare

എനിയെഗ്രാം
ആനി മരിയ
അനേക നൂറ്റാണ്ടുകള്‍ വിസ്മൃതിയുടെ കയങ്ങളില്‍ പെട്ടുകിടക്കുന്ന പ്രാചീന മനോവിജ്ഞാനമേഖലയെ കണ്ടെത്തി വികസിപ്പിച്ച് ആധുനികമാക്കിയ മന:ശാസ്ത്രവിജ്ഞാനീയമാണ് എനിയെഗ്രാം. എഴുപതുകളില്‍ പ്രചാരത്തിലെത്തിയ എനിയെഗ്രാം ചുരുക്കം ചില ഗുരുസങ്കേതങ്ങളില്‍ തങ്ങളില്‍ വാമൊഴിയായി നിലനിന്നു പോരുകയായിരുന്നു. എനിയെഗ്രാമിനെപ്പറ്റി നിരവധി ഗ്രന്ഥങ്ങളും ഗവേഷണ പ്രബന്ധങ്ങളും പില്‍ക്കാലത്ത് പാശ്ചാത്യ ലോകത്ത് പുറത്തുവന്നു. വ്യക്തിത്വസവിശേഷതകള്‍ വിവരിക്കുന്ന ഈ ഗ്രന്ഥം വിനയന്വിതരായ സത്യാന്വേഷികള്‍ക്കുള്ളതാണ്.
മലയാളത്തില്‍ എനിയെഗ്രാമിനെക്കുറിച്ചുള്ള ആധികാരികഗ്രന്ഥങ്ങളൊന്നും ഉള്ളതായിട്ടറിവില്ല. ഈ കുറവ് സിസ്റ്റര്‍ ആനിമരിയ ഈ ഗ്രന്ഥരചനയിലൂടെ പരിഹരിച്ചിരിക്കുന്നു.

 

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Tags: sr, annie, maria, cmc
Powered By LimeCandy
Galeele.com © 2017