Your shopping cart is empty!
അവന് വഴിയരികില്‍ കാത്തുനിന്നിരുന്നു
ക്രിസ്തുവിന്റെ സ്നേഹത്തെയും തന്നിലേക്ക് അനേകര്‍ വരാനുള്ള അവന്റെ കാത്തിരിപ്പിനെയും കുറിച്ചോര്മ്മിക്കുമ്പോഴൊക്കെ മനസ്സില്‍ വരാറുള്ള വരികളാണിത്. സ്നേഹവും ഹൃദയവും പ്രാണനും തന്നിട്ടും നമ്മള് ക്രിസ്തുവിനെ എത്ര കണ്ട് സ്നേഹിക്കുന്നുണ്ട്. ആ സ്നേഹം തിരിച്ചറിയുന്നുണ്ട്.... പക്ഷേ ക്രിസ്തു നല്കിയ സ്നേഹം വെറുതെയാകുന്നില്ല... അതുകൊണ്ടാണ് അനേകര്‍ക്ക് മാനസാന്തരമുണ്ടാകുന്നത്. മാനസാന്തരമുണ്ടാകാത്തവരെ ക്രിസ്തു ഇന്നും കാത്തുനില്‍ക്കുന്നുണ്ട്... ഏതെല്ലാമോ വഴികളില്‍.... ഏതെല്ലാമോ രൂപത്തില്‍... മനുഷ്യമനസ്സുകളെ മാറ്റിമറിക്കുന്ന ഒരുപിടി അനുഭവങ്ങളുടെ സമാഹാരം.
ചരിത്രത്തിലും മതത്തിലും സംസ്കാരത്തിലും ക്രിസ്തു നടത്തിയ ഇടപെടലുകളുടെ ചില അടയാളങ്ങള്‍
വിനായക് നിര്‍മ്മല്‍