Agnithulyanaya Appostholan

Agnithulyanaya Appostholan
Brand: Vimala Books
Product Code: 80-8-110
Availability: Pre-Order
Price: Rs:110
Qty:     - OR -   Add to Wish List
Add to Compare

അഗ്നിതുല്യനായ അപ്പസ്‌തോലന്‍
ഫാ. പോല്‍ വടക്കേത്ത്
ക്രൈസ്തവ ആദ്ധ്യാത്മിക പാരമ്പര്യത്തിലെ അടിസ്ഥാനപുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്‌നേഹം, ക്ഷമ, വിനയം, ഔദാര്യം, മിതത്വം, വിവേകം തുടങ്ങിയവയെ വി. പൗലോസിന്റെ ജിവിതത്തെ ആസ്പദമാക്കി വിവരിക്കുന്നത് ഏതൊരു ആത്മീയസാധകനും പ്രയോജനപ്പെടും.
(അനുഗ്രഹവചസ്സുകള്‍)
മാര്‍ മാത്യൂ അറയ്ക്കല്‍
കാഞ്ഞിരപ്പള്ളിരൂപതയുടെ മെത്രാന്‍
വചനത്തെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് നിലനിറുത്തി ദൈവത്തിന്റെ പട്ടണം പണിത പൗലോസ്, നിര്‍ഭയനായി ജീവിക്കുകയെന്നതാണ് ക്രൈസ്തവമിഷനറിയു#െട ദൗത്യമെന്ന് ലോകത്തെ പഠിപ്പിച്ചു. അദ്ദേഹം പ്രസംഗിച്ചതും വിശ്വസിച്ചതും പഠിപ്പിച്ചതും എഴുതിയതുമെല്ലാം ഈശോമിശിഹാമാത്രമാണ്.
(അവതാരികയില്‍നിന്ന്)
മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാരൂപതയുടെ മെത്രാന്‍

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017