Vishudharude Padamudrakaliloode

Vishudharude Padamudrakaliloode
Brand: Vimala Books
Product Code: 80-8-181
Availability: Pre-Order
Price: Rs:200
Qty:     - OR -   Add to Wish List
Add to Compare

വിശുദ്ധരുടെ പാദമുദ്രകളിലൂടെ
ഡോ. പോള്‍ മണവാളന്‍
ആരാധനക്രമത്തിലെ മിക്കവാറും എല്ലാ വിശേഷാവസരങ്ങളിലേക്കും വേണ്ട പ്രഭാഷണങ്ങള്‍ ഇതിലുണ്ട്. അറുപതോളം സന്ദര്‍ഭങ്ങളിലേക്ക് തൊണ്ണൂറ്റഞ്ച് പ്രസംഗങ്ങള്‍. അവയില്‍ പലതും മന്നോ നാലോ ആയി വിഭജിക്കാവുന്നവ; എല്ലാം തന്നെ നിരവധി വേദികളില്‍ പലയാവൃത്തി ങ്കുവച്ചവയും ആനുകാലികങ്ങളിലൂടെ വെളിച്ചം കണ്ടവയും.
ക്രിസ്മസ്, ഓശാനാ, ദു:ഖവെള്ളി, ഉയിര്‍പ്പ്, വി. കുര്‍ബാന, പരിശുദ്ധയമ്മ, ദുക്‌റാന, വര്‍ഷാരംഭം, വര്‍ഷാവസാനം, ചരമം തുടങ്ങിയ അവസരങ്ങളിലേക്ക് പല പ്രസംഗങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ആണ്ടുവട്ടത്തില്‍ നാം സ്മരിക്കുന്ന എല്ലാ വിശുദ്ധരുടേയും തിരുനാള്‍ ദിനങ്ങളിലേക്കുള്ള വചനസന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ഗ്രന്ഥം നമ്മുടെ വിശ്വാസജീവിതത്തെ സമ്പന്നമാക്കും. ഏതൊരു ക്രൈസ്തവനും ധ്യാനത്തിനും മനനത്തിനും, പഠനത്തിനും ജീവിത പരിശോധനയ്ക്കും ഇത് ഉപകരിക്കുമെന്നതില്‍ സംശയമില്ല.

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017