Vazhiyarukile Athivriksham

Vazhiyarukile Athivriksham
Brand: Vimala Books
Product Code: 80-8-171
Availability: Pre-Order
Price: Rs:120
Qty:     - OR -   Add to Wish List
Add to Compare

വഴിയരികിലെ അത്തിവൃക്ഷം
ഫാ. ജോസഫ് കുമ്പുക്കല്‍
ദയവായി ആരും ഈ ഗ്രസ്ഥം ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കരുത്. കാരണം, ' ചില ഗ്രന്ഥങ്ങള്‍ രുചിച്ചിറക്കാനുള്ളതാണ് ' എന്ന് ഫ്രാന്‍സീസ് ബേക്കണ്‍ പറഞ്ഞതിന്റെ പൊരുള്‍ ഈ താളുകളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. ഈ താളുകളില്‍ വെളിപ്പെടുക്കപ്പെട്ടിരിക്കുന്നു. സുവിശേങ്ങളില്‍ അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ മറഞ്ഞുകിടന്ന ചില വചന മുത്തുകള്‍ ചേര്‍ത്തു കോര്‍ത്തു കോര്‍ത്തെടുത്ത അപൂര്‍വമാല്യമാണിത്. മുമ്പേ പ്രഭ തൂകി നടക്കുന്ന ഗുരു; പിന്‍പേ അവന്റെ സഹയാത്രികരായ ശിഷ്യര്‍, ഏറ്റവും പിന്നില്‍, ഇന്ന് അവന്റെ പിന്‍ തുടരാന്‍ ആഗ്രഹിക്കുന്ന 'ഞാന്‍'.
ഏതൊരു ശിഷ്യനും ഈ ഇതളുകള്‍ സമ്മാനിക്കുന്നത് ഗുരുവിനു പിന്നാലെയുള്ള ഒരു തീര്‍ത്ഥയാത്രയുടെ അനുഭവമാണ്. വചനപ്രഘോഷകര്‍ക്കും വചനനോപാസകര്‍ക്കും ഓരോ ദിനവും വായിച്ചു ധ്യാനിക്കാന്‍ ഒരമ്പത്തിമൂന്നുമണി ജപമാല.

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017