Uppu

Uppu
Brand: Vimala Books
Product Code: 80-8-169
Availability: Pre-Order
Price: Rs:160
Qty:     - OR -   Add to Wish List
Add to Compare

ഉപ്പ്
ഡോ. ജോസഫ് പാംപ്ലാനി
പുരോഹിതന്റെ 'അഭയശിലയായ' ബലി വേദിയില്‍ അവശ്യം നേദിക്കപ്പെടുന്ന അനിവാര്യമായ ബലിവസ്തുവാണ് ഉപ്പ്. അതില്‍ ബലിവേദിയിലെ വചനപീഠം ഉപ്പിന്റെ ലവണാംശമുള്ളതായിരിക്കണം. 'അഭയശിലകള്‍' എന്ന ശീര്‍ഷകത്തില്‍ ഇറക്കിയ വചനവ്യാഖ്യാനഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമാണ് 'ഉപ്പ് ' . അവതാരം, സ്ത്രീ, വിശ്വാസം, മൂല്യങ്ങള്‍, പീഡാനുഭവം. ഉത്ഥാനം. തിരുസ്സഭ എന്നീ ഏഴു ഭാഗങ്ങളിലായി 40 ലേഖനങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017