Smartwork

Smartwork
Brand: Vimala Books
Product Code: 80-8-161
Availability: Pre-Order
Price: Rs:100
Qty:     - OR -   Add to Wish List
Add to Compare

സ്മാര്‍ട്ട് വര്‍ക്ക്
ലോകത്തില്‍ ജീവിച്ചു മരിച്ചവരില്‍ പലരും കേള്‍ക്കാത്ത പാട്ടും ജനിക്കാത്ത രാഗങ്ങളുമായി വിട പറഞ്ഞിരിക്കുന്നു. തന്റെയുള്ളില്‍ ദിവ്യ സംഗീതത്തിന്റെ അപൂര്‍വസിംഫണികള്‍ ഉറങ്ങിക്കിടന്നിരുന്നു എന്നറിയാതെ .... ഇവയെ ഉണര്‍ത്തിയിരുന്നെങ്കില്‍ അവരില്‍ പലര്‍ക്കും ഉയരങ്ങള്‍ താണ്ടാമായിരുന്നു. എന്തെങ്കിലും ചെയ്യുകയോ എങ്ങനെയെങ്കിലും ചെയ്യുകയോ ചെയ്യുന്നവര്‍ക്കല്ല വിജയം. ഉന്നതവിജയം എന്നും വേറിട്ടു ചിന്തിക്കുന്നവര്‍ക്കൊപ്പമാണ്. അവര്‍ക്കുമാത്രം....
ഈ വിശിഷ്ടഗ്രന്ഥം സ്വയം കണ്ടെത്താനും ഉള്ളിലെ മഹാസിദ്ധികളുടെ പൊന്‍ചിമിഴ് തുറക്കാനുമുള്ള സുവര്‍ണത്താക്കോലാണ്. 'സമാര്‍ട്ട് വര്‍ക്ക്' നിങ്ങളെ വേറിട്ട മനുഷ്യനും വേറിട്ട ചിന്തകനുമാക്കും. ഒരു അപൂര്‍വവ്യക്തിക്കും. ഒരു അപൂര്‍വവ്യക്തിത്വം.

ഡോ.സണ്ണിക്കുട്ടി തോമസ്

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017