Pazhakatha Panasanjy

Pazhakatha Panasanjy
Brand: Vimala Books
Product Code: 80-8-155
Availability: Pre-Order
Price: Rs:85
Qty:     - OR -   Add to Wish List
Add to Compare

നട്ടെല്ലുയര്‍ത്തി പലതിനെയും വെല്ലുവിളിച്ചതിന്റെയും പ്രപഞ്ചത്തില്‍നിന്നു പലതും മോഷ്ടിച്ചതിന്റെയും അപരന്റെ വിലപ്പെട്ടതൊക്ക പിടിച്ചുപറിച്ച് എന്റേതാക്കിയതിന്റെയും അഹങ്കാരങ്ങളെച്ചൊല്ലി കുമ്പസാരിച്ചു വിതുമ്പാനുള്ള ഉണര്‍ത്തക്ഷരങ്ങള്‍. ജീവിതയാത്രയെ അലോസരപ്പെടുത്തി മുഷിപ്പിക്കുന്ന ഭാരം നിറഞ്ഞ പണസഞ്ചിക്കുട്ടത്തെ കുടഞ്ഞു കളയാനുള്ള അഹ്വാനങ്ങള്‍. ഉറക്കം കെടുത്തുന്ന പഴകുന്ന പണസഞ്ചികളെ എറിഞ്ഞുകളയാനുള്ള പ്രചോദനചിന്തകളുടെ അപൂര്‍വശേഖരം.

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017