Your shopping cart is empty!
പാറമടയില്‍ നിന്നു പത്രോസിന്റെ സിംഹാസനത്തിലേക്ക്
തിരുസഭയെ 26 വര്‍ഷം നയിച്ച മഹാനായ ജോണ്‍ പോള്‍ രണ്ടാമന് പാപ്പയുടെ ജീവചരിത്രം സമഗ്രതയോടെ. ഒരു കാലഘട്ടത്തിന്റെ മഹാചൈതന്യവും പ്രകാശഗോപൂരവും. യൂവാക്കളുടെ നിത്യപ്രചോദകന്. കമ്മ്യൂണിസ്റ്റ് ചെങ്കൊടിയുടെ നാട്ടില്‍ നിന്ന് വന്ന് ഇസങ്ങളെ കടപുഴക്കിയ മാസ്മരിക പ്രഭാവം. യുദ്ധഭൂമിയിലെ സമാധാനത്തിന്റെ പ്രവാചകശബ്ദം. ലോകക്രമത്തെ മാറ്റീമറിച്ച് മഹാനും വിശുദ്ധനുമായ ജോണ്‍ പോള്‍ രണ്ടാമന്റെ ചരിത്രം ലളിതസുന്ദരമായ ശൈലിയില്‍.
ഫാ. ജോ. മുണ്ടക്കല്‍