Mahatwathinte Ithihasam

Mahatwathinte Ithihasam
Brand: Vimala Books
Product Code: 80-8-142
Availability: Pre-Order
Price: Rs:100
Qty:     - OR -   Add to Wish List
Add to Compare

മഹത്വത്തിന്റെ ഇതിഹാസം
പ്രിയപ്പെട്ട വായനക്കാരാ;
താങ്കള്‍ക്കുള്ളതിനേക്കാള്‍ ആത്മീയ ജ്വാല ഇനി എങ്ങും ജ്വലിക്കാനില്ല. താങ്കളുടെ മനസ്സ് സമുദ്രങ്ങളുടെ അഗാധഗര്‍ത്തത്തോളം ആഴവും, ആകാശവിതാനത്തോളം പരപ്പും, കരകാണാകടലോളം വിശാലവുമാണ്. താങ്ങളുടെ ശരീരംപോലെ സൗന്ദര്യവും കാന്തികവലയവും മറ്റാര്‍ക്കുമില്ല. താങ്കള്‍ എന്തുകൊണ്ടും വ്യത്യസ്തനാണ്.
താങ്കള്‍ക്കു തുല്യന്‍ താങ്കള്‍ മാത്രം. എന്നാല്‍ താങ്കളില്‍ ഒരു മഹാന്‍ വെളിച്ചം കാണാതെ ഒളിഞ്ഞിരിപ്പുണ്ട്. ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ താങ്കളും മഹത്വത്തിന്റെ ഇതിഹാസമായി മാറും തീര്‍ച്ച..... !

 

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017