Ila Kozhiyatha Vriksham

Ila Kozhiyatha Vriksham
Brand: Vimala Books
Product Code: 80-8-128
Availability: Pre-Order
Price: Rs:90
Qty:     - OR -   Add to Wish List
Add to Compare

ഇലകൊഴിയാത്ത വൃക്ഷം
ദൈവവചനത്തിലേക്കു വേരൂന്നി വളരുന്ന ജീവിതം എന്നും പച്ചപ്പുള്ളതായിരിക്കും. ഏതു പ്രതികൂല കാലാവസ്ഥയെയും അതി ജീവിച്ച് അതു നിറയെ ഫലം ചൂടി നില്‍ക്കും. എത്ര ആഹരിച്ചാലും കൊതിതീരാത്ത ഫലങ്ങള്‍ കായ്ക്കുന്ന ജീവന്റെ വൃക്ഷമാണ് വി. ഗ്രന്ഥം. ഓരോ പ്രഭാതത്തിലും പുതുമ നിറഞ്ഞ ദൈവസ്‌നേഹത്തില്‍ (വിലാ. 3:23) തൂലിക മുക്കി രചിക്കപ്പെട്ടതാകയാല്‍ ഓരോ വായനയിലും തിരുവചനങ്ങള്‍ പുതിയ ഉള്‍ക്കാഴ്ചകളെന്തെങ്കിലും നമുക്ക് സമ്മാനിക്കുന്നുണ്ട്. ജീവിതത്തിലെന്നും ഇലകൊഴിയാതെ, ദൈവത്തിലേക്കുയര്‍ന്ന്, സഹജീവികളിലേക്കു പടര്‍ന്നു വളരണമെന്നാഗ്രഹിക്കുന്ന ആര്‍ക്കും ഈ വചനാരാമത്തിലേക്കു സ്വാഗതം!

 

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017