Hrudayanilathe Mazhappeythu

Hrudayanilathe Mazhappeythu
Brand: Vimala Books
Product Code: 80-8-126
Availability: Pre-Order
Price: Rs:110
Qty:     - OR -   Add to Wish List
Add to Compare

ഹൃദയനിലത്തെ മഴപ്പെയ്ത്ത്
ജോസ് എ. പുളിക്കല്‍
വിശുദ്ധനാടിന്റെ ഭൂമിശാസ്ത്രപശ്ചാത്തലത്തില്‍ ഇതള്‍വിരിയുന്ന ധ്യാനചിന്തകളുടെ അപൂര്‍വശേഖരം. തിരുവചനധിഷ്ഠിതവും ജീവിതഗന്ധിയുമായ അന്വേഷണങ്ങളും പഠനങ്ങളും ചില വേറിട്ട വിചിന്തനങ്ങളും. വര്‍ത്തമാനകാലത്തെ പരിസ്ഥിതി ദൈവശാസ്ത്രവുമായി ചേര്‍ത്തുവച്ചു വായിക്കേണ്ട ഗ്രന്ഥം.

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017