Gruhathuratwam

Gruhathuratwam
Brand: Vimala Books
Product Code: 80-8-124
Availability: Pre-Order
Price: Rs:45
Qty:     - OR -   Add to Wish List
Add to Compare

ഗ്യഹാതുരത്വം
മരുഭൂമിയോ സിലിക്കണ്‍വാലിയോ ജയിലോ ഹോസ്റ്റലോ തീവണ്ടിയോ എവിടെയുമാകട്ടെ മലയാളിയുടെ മനസ്സിലറിയാതെയോടിയെത്തുന്ന ബ്ലാക്ക് & വൈറ്റ് ചിത്രങ്ങള്‍. തുമ്പികളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടും തുമ്പികളുടെ വീടറിയാത്ത ശാസ്ത്രജ്ഞന്‍.... ചെമ്മണ്ണിന്റെ നിറമുള്ള ശവക്കുഴി വെട്ടുകാരന്‍....
ക്രെയിന്‍ഷോട്ടില്‍ ഗ്രാമവഴികള്‍ കാണുന്ന മരം വെട്ടുകാരന്‍.
പുഴ കടന്ന് അമ്മ വീട്ടിലേക്കുള്ള പോക്ക്. എട്ടാം ക്ലാസ്സില്‍ രണ്ടാമത്തെ ബഞ്ചിലിരുന്ന പെണ്‍കുട്ടിയുടെ ആ നോട്ടം.
കാലിഫോര്‍ണിയായിലേക്കുള്ള ഉരുവില്‍ സ്വപ്നങ്ങള്‍ കയറ്റിവിടുന്ന ശ്രീനിവാസന്‍ ....
ഇന്നലത്തെ സായാഹ്നപത്രം മാത്രം ശേഷിച്ച വാടകമുറി..., കപീഷ് വെറും കുരങ്ങനാണെന്ന തിരിച്ചറിവിന്റെ വേദന.....
ഗൃഹാതുരത്വം നാട്ടിലേക്കുള്ള തിരിച്ചുപോക്കു തന്നെ.

മനോജ് മേരികുളംഗ്യഹാതുരത്വം

മനോജ് മേരികുളം

Write a review

Your Name:

Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:

Powered By LimeCandy
Galeele.com © 2017