Dalamarmaram

Dalamarmaram
Brand: Vimala Books
Product Code: 80-8-117
Availability: Pre-Order
Price: Rs:60
Qty:     - OR -   Add to Wish List
Add to Compare

ദലമര്‍മരം
കാറ്റ് അതിനിഷ്ടമുള്ളിടത്തേക്ക് വീശുന്നു.
ഇലകളെ ചുംബിച്ചും ചുഴറ്റിയും അത് നൃത്തം ചെയ്യുന്നു. കാറ്റിനു മുമ്പില്‍ ദലങ്ങള്‍ വിടര്‍ത്തി നില്‍ക്കുക. ഭീതിയും വ്രീളയും കുടഞ്ഞെറിഞ്ഞ് ഇനിയൊരു നൃത്തത്തിനു തയ്യാറാവുക. കാറ്റിന്റെ കരം പിടിച്ചൊരു നൃത്തം ! ഇനി സംഗീതത്തിന്റെ കാലമാണ് - ദലമര്‍മരത്തിന്റെ ! ആത്മാവിനെ തഴുകിക്കടന്നുപോകുന്ന ഒരിളം കാറ്റിന്റെ മര്‍മരം അനുഭൂതിയാക്കി മാറ്റുന്ന കൃതി.

അഭിലാഷ് ഫ്രേസര്‍

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017