Ammappusthakam

Ammappusthakam
Brand: Vimala Books
Product Code: 80-8-112
Availability: Pre-Order
Price: Rs:125
Qty:     - OR -   Add to Wish List
Add to Compare

അമ്മപ്പുസ്തകം
ഫാ. ജെ. മുണ്ടയ്ക്കല്‍
ബിന്‍സ് എം. മാത്യു

അമ്മ ഇല്ലാത്തവര്‍ക്ക് എന്തു വീട് ഇല്ല വീട്' എന്ന് വിനയ ചന്ദ്രന്‍ എഴുതുമ്പോള്‍ അമ്മ വീടോളം വലുതാകുന്നു. 'ഭൂമിയോ തന്‍ മക്കളെ ഓര്‍ത്തു കേഴും ജരിത'യായി എന്ന് ഒ.എന്‍.വി. എഴുതുമ്പോള്‍ അമ്മ ഭൂമിയോളം വലുതായി. അമ്മിഞ്ഞപ്പാലോലും ചോരിവാകൊണ്ടാദ്യം അമ്മയെതന്നെ വിളിച്ച കുഞ്ഞേ മറ്റൊരു താമാവു കൂടിയുണ്ടെന്‍ മകന് ഉറ്റവാത്സല്യത്തോടോമനിക്കാന്‍' എന്നു വള്ളത്തോള്‍ എഴുതുമ്പോള്‍ അമ്മ ഭാഷയായി . 'വന്ദിപ്പിന്‍ മാതാവിനെ' എന്ന സ്വാതന്ത്ര്യസമരഗീതം പാടുമ്പോള്‍ അവള്‍ ഒരു നാടായി .....
ഇങ്ങനെ ചെറുതാകുമ്പോഴും ഭൂമിയോളം വലുതാകുകയും അപാരതയുടെ ആഴമാകുകയും ചെയ്യുന്ന മറ്റൊന്ന് ലോകത്തിലുണ്ടാകുമോ ? അതാണ് അമ്മ. വാത്സല്യത്തിന്റെ അധരമുദ്ര പതിഞ്ഞ അമ്മപ്പുസ്തകം.

No Madonna and child could touch that picture of a mother’s tenderness for a son she soon would have to forget

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017