Pralobhanagale Vida - Benny Punnathara-Shalom

Pralobhanagale Vida - Benny Punnathara-Shalom
Brand: Sophia Publication
Product Code: 80-28-186
Availability: Pre-Order
Price: Rs:200
Qty:     - OR -   Add to Wish List
Add to Compare

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ....പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ.....ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ.......

പ്രലോഭനങ്ങളേ വിട...

വിശ്വാസജീവിതത്തിലെ പ്രലോഭനങ്ങളെ തിരിച്ചറിയാനും വിടുതല്‍ നേടാനും സഹായിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു ഗ്രന്ഥം. ശാലോമിന്റെ ചരിത്രവുമായിബന്ധപ്പെട്ട നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസജീവിതത്തെ ഉണര്‍ത്തുന്ന ദൈവപരിപാലനയുടെ കഥകള്‍...

ഇന്ത്യയിലെ ആദ്യത്തെ ക്രിസ്തീയ ചാനലായ ശാലോം ടി.വി, മലബാറിലെ ഒരു കുഗ്രാമത്തില്‍നിന്നും സാധാരണക്കാരായ മനുഷ്യരുടെ വിശ്വാസത്തിലൂടെ രൂപംകൊണ്ട കഥ.
പത്രപ്രവര്‍ത്തകരോ പ്രസ്സോ സ്വന്തമായൊരു കംപ്യൂട്ടറോ ഇല്ലാതെ സണ്‍ഡേ ശാലോം പത്രം ആരംഭിച്ച കഥ.

ഇന്ത്യയിലെ ആദ്യത്തെ ഫോര്‍കളര്‍ ക്രിസ്തീയ മാസികയായ ശാലോം ടൈംസ് കോഴിക്കോട് ജില്ലയിലെ ഒരു വാടകവീട്ടില്‍, മെഴുകുതിരി വെളിച്ചത്തില്‍ ജന്മമെടുത്ത വഴികള്‍.

പ്രതികൂലങ്ങളുടെ നടുവിലും വിശ്വാസത്തോടെ മുന്നേറേണ്ടത് എങ്ങനെയാണ്?

ഇല്ലായ്മയുടെ നാളുകളിലും ദൈവത്തിന്റെ സമൃദ്ധി എങ്ങനെ സ്വന്തമാക്കാന്‍ കഴിയും?

ബെന്നി പുന്നത്തറയുടെ ആത്മകഥാപരമായ ഗ്രന്ഥം....

ശാലോം ടി.വി, സണ്‍ഡേ ശാലോം ഞായറാഴ്ച പത്രം, ശാലോം ടൈംസ്, ശാലോം ടൈഡിംഗ്‌സ് എന്നിവയിലൂടെ ക്രൈസ്തവ മാധ്യമ ശുശ്രൂഷാരംഗത്ത് നൂതനപാതകള്‍ വെട്ടിത്തുറന്ന ബെന്നി പുന്നത്തറയുടെ ആത്മകഥ. ഒപ്പം ശാലോം ശുശ്രൂഷയുടെ ചരിത്രവും...

 

About the Author
  • Benny Punnathara

    നിരവധി ആധ്യാത്മിക ഗ്രന്ഥങ്ങളുടെ കർത്താവായ ശ്രീ ബെന്നി പുന്നത്തറ ശാലോം ടെലിവിഷന്‍റെ ചെയർമാനും ശാലോം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമാണ്. അദ്ദേഹത്തിന്‍റെ പുസ്തകങ്ങൾ ജർമൻ, സ്പാനിഷ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കെ.സി.ബി.സി. മീഡിയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തെ 2012 ഫെബ്രുവരിയിൽ തിരുസഭ ഷെവലിയർ സ്ഥാനം നൽകി ആദരിക്കുകയുണ്ടായി.Watch Promo Below

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017