Athbhuthangal Rachicha Novena Prarthanakal Malayalam

Athbhuthangal Rachicha Novena Prarthanakal Malayalam
Brand: Sophia Publication
Product Code: 80-28-185
Availability: In Stock
Price: Rs:200 Rs:160
Qty:     - OR -   Add to Wish List
Add to Compare

അനേകതലമുറകളിലെ വിശ്വാസികൾ പ്രാർത്ഥിച്ച് അത്ഭുതകരമായ ഫലംകണ്ട നൊവേനകളാണ് ഈ ഗ്രന്ഥത്തിലെ പ്രാർത്ഥനകൾ. ജീവിതത്തിലെ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും മുമ്പിൽ നിസഹായരായി പോകുമ്പോൾ പ്രാർത്ഥനയുടെ ശക്തിയാൽ മുന്നോട്ട് കുതിക്കാൻ ഈ ഗ്രന്ഥം സഹായിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിലെ നൊവേനകളും ഉൾപ്പെടുത്തി, എല്ലാവർക്കും പ്രാർത്ഥിക്കാൻ സഹായകമാകുന്ന രീതിയിലാണ് ഈ പുസ്തകം ക്രമപ്പെടുത്തിയിരിക്കുന്നത്

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017